തേവലക്കര: ഇടതുണ്ടിൽ പരേതനായ മത്തായികുട്ടിയുടെ മകൻ ലൂക്കോസ് (ഷാജി-57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തേവലക്കര മാർത്തമറിയം ഓർത്തഡോക്സ് മാർ ആബോ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: റേഞ്ചൽ ജോൺ (സിബി). മകൻ: അബി.