കരുനാഗപ്പള്ളി: തേവലക്കര പാലയ്ക്കൽ കാച്ചുവാഴ വീട്ടിൽ അനിൽകുമാർ (53, ഹെഡ് ക്ലർക്ക്, ആലപ്പാട് പഞ്ചായത്ത്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പട.തെക്ക് ദേവനന്ദനം വീട്ടുവളപ്പിൽ. ഭാര്യ: ആർ. മിനി (അദ്ധ്യാപിക, എ.വി.എച്ച്.എസ്, തഴവ). മകൾ: ദേവനന്ദന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.