പുനലൂർ: നരിക്കൽ ജെസി വിലാസത്തിൽ ഐപ്പ് മാത്യു (104) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നരിക്കൽ അസംബ്ലി ഒഫ് ഗോഡ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ മാത്യു. മക്കൾ: പരേതനായ ഉണ്ണുണ്ണി, ഡോറാമ്മ, ലീലാമ്മ, മേരിക്കുട്ടി, സൂസമ്മ. മരുമക്കൾ: പരേതയായ പൊന്നമ്മ, എസ്. ജോണി, ബേബിക്കുട്ടി, ലാലച്ചൻ.