കുണ്ടറ: കരിപ്പുറം പള്ളിയാടിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പെണ്ണാമ്മ തങ്കപ്പൻ (76) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: റെജി, രജനി, രഞ്ചൻ. മരുമക്കൾ: ആനി, സജി ലൂക്കോസ്, വിറ്റി.