ചിറക്കരത്താഴം: നളിനാസദനത്തിൽ നളിനാക്ഷൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സരസാമണി. മക്കൾ: ഷൈലജ, സബല, പ്രദീപ്, പ്രകാശ്, പ്രൈമന്റ്, പ്രീജു. മരുമക്കൾ: പരേതനായ സലിംകുമാർ, വിക്രമൻ, സൂസി, സജിത, യമുന, ബിജി.