തേവലക്കര: നടുവിലക്കര പന്തപ്ലാവിൽ പുത്തൻവീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (85) നിര്യാതയായി. മക്കൾ: ശ്രീദേവിഅമ്മ, രാമചന്ദ്രൻപിള്ള (ചന്ദ്രൻ), വേണു ജി.പിള്ള, രാധാകൃഷ്ണപിള്ള (ബാബു), ശ്രീലത (ലീല). മരുമക്കൾ: മുരളീധരൻപിള്ള, അംബികാദേവി, ജയശ്രീ, ഉഷാകുമാരി, രാജേന്ദ്രൻപിള്ള. സഞ്ചയനം 15ന് രാവിലെ 7.30ന്.