പാരിപ്പള്ളി: വേളമാനൂർ സാബുസദനത്തിൽ ഡി. പുഷ്പാംഗദൻ (66) നിര്യാതനായി. ഭാര്യ: എസ്. ലൈല. മക്കൾ: ഡോ. സാബു (മെഡിക്കൽ ഒാഫീസർ കലയ്ക്കോട് പി.എച്ച്.സി), സബിത. മരുമക്കൾ: അരുണ സാബു (അദ്ധ്യാപിക, എം.ജി.എം സ്കൂൾ അയിരൂർ),ആദർശ് ദിനകരൻ. സഞ്ചയനം 12ന് രാവിലെ 8ന്.