കൊല്ലം: അമ്മാരത്തുമുക്കിൽ അമ്മാരത്തുവിള വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ ബാബു, രമണി, ലതിക. മരുമക്കൾ: രാധ, പരേതനായ രാമചന്ദ്രൻ, രത്നാകരൻ.