വേളമാനൂർ: ആർ.കെ നിവാസിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ കെ. പങ്കജാക്ഷിഅമ്മ (97) നിര്യാതയായി. മക്കൾ: മാധവൻപിള്ള, സരസ്വതിഅമ്മ, കമലമ്മഅമ്മ. മരുമക്കൾ: കെ. പുഷ്പലത, പരേതരായ പി. രാധാകൃഷ്ണൻ, വി.കെ. രാധാകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.