ശാസ്താംകോട്ട: കരിന്തോട്ടുവ മണലുവിളവീട്ടിൽ പരേതനായ ഒ. ജോർജ്ജിന്റെ ഭാര്യ അമ്മിണിക്കുട്ടി (80) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സൂസൻ, ഷാജി, റെജി, മിനി. മരുമക്കൾ: ജയിംസ്, സാലി, റെനി, തോമസ് വർഗ്ഗീസ്.