santhakumari-77

കൊട്ടാരക്കര: മേലില ശാന്തമന്ദിരത്തിൽ റിട്ട. അദ്ധ്യാപകൻ പരേതനായ എസ്. തങ്കപ്പൻപിള്ളയുടെ ഭാര്യ ടി. ശാന്തകുമാരി (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. കൃഷ്ണകുമാർ, ഗീത. ടി.നായർ. മരുമക്കൾ: പ്രീത, ജെ. മോഹനകുമാരൻപിള്ള (വെട്ടിക്കവല പഞ്ചായത്തംഗം).