womens-day

തേവലക്കര: കോയിവിള സെന്റ് ആന്റണീസ് ദേവാലയത്തിൽ വനിതാദിനം ആചരിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.സിസ്റ്റർ അഡോൾഫ് മേരി മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി ജോളി എബ്രഹാം, ജോസ് സക്കറിയാസ്, ആശ, ലീന സജി എന്നിവർ പങ്കെടുത്തു.