പുത്തൂർ: കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ച ജീവനക്കാരൻ കരിമ്പിൻപുഴ പ്രശാന്തി ഭവനിൽ ഗോപാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: പത്മജ. മകൾ: പ്രശാന്തി. മരുമകൻ: സുനിൽ നാരായൺ. സഞ്ചയനം 15ന് രാവിലെ 8ന്.