നെടുവത്തൂർ: ദേവീകൃപയിൽ സി.രാധാകൃഷ്ണപിള്ള (60) നിര്യാതനായി. ഭാര്യ: സി.എസ്.മൃദുല. മക്കൾ: അശ്വിൻകൃഷ്ണൻ, ആതിരകൃഷ്ണൻ. സഞ്ചയനം 15ന് രാവിലെ 7ന്.