ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട വിളന്തറ ഫിഷർമെൻ കോളനിയിൽ ജോസ് (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വലിയ പാടം മരിയാപുരം ദേവാലയത്തിൽ. ഭാര്യ: ഹൈമ. മക്കൾ: ജിയോ ജോസ്, ജോമോൻ ജോസ്.