കൊട്ടാരക്കര: തൃക്കണ്ണമംഗൽ ചേരൂർ താഴെതിൽ വീട്ടിൽ ഒ.ശമുവേൽ (റിട്ട. ചെക്കിംഗ് ഇൻസ്പെക്ടർ കെ.എസ്.ആർ.ടി.സി 79) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് തൃക്കണ്ണമംഗൽ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ഉമ്മൻ (സൗദി), മോളി, റോയി (സൗദി). മരുമക്കൾ: പരേതനായ ജോസ്, ബിനി ഉമ്മൻ, സുജി റോയി.