പിറവന്തൂർ: ചീവോട് നീരപ്പുവിള വീട്ടിൽ എൻ.കെ.വിജയധരൻ (64) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: അശ്വന്ത്, അജിത്ത് (ഇന്ത്യൻ ആർമി). സഞ്ചയനം ഇന്ന് രാവിലെ 8ന്.