പിറവന്തൂർ: വെട്ടിത്തിട്ട നല്ലംകുളത്ത് ചരുവിള വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ അന്ന (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അലിമുക്ക് ഹോളി ഫാമിലി കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ഫിലോമിന, മാസിലാമണി, തങ്കമ്മ, തോമസ്കുട്ടി. മരുമക്കൾ: പരേതനായ തോമസ്, ഏലിയാമ്മ, ജോർജ്, കുഞ്ഞുമോൻ തോമസ്.