babylaila-p-k-69

പരവൂർ: കോങ്ങാൽ പങ്കജവിലാസത്തിൽ പരേതനായ ആർ.നരേന്ദ്രബാബുവിന്റെ ഭാര്യ: പി.കെ.ബേബിലൈല (റിട്ട. ഹെഡ് മിസ്ട്രസ്, ഗവ. എച്ച്.എസ്.എസ് കുഴിത്തുറ, കരനാഗപ്പള്ളി- 69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തിരുവനന്തപുരം കുലശേഖരത്ത് ഗൗരിശങ്കരത്ത് വീട്ടുവളപ്പിൽ. മക്കൾ: രോഷിൻ ബാബു, രോഷ്ണി ബാബു. മരുമകൾ: അനു രോഷിൻ. സഞ്ചയനം 14ന് രാവിലെ 8ന്.