കൊല്ലം: കിളികൊല്ലൂർ പ്രതീക്ഷാ നഗർ 69 സി മിത്രഭവനിൽ ഡോ.ബാലകൃഷ്ണന്റെയും പരേതയായ പി.സുമിത്രയുടെയും മകൻ ആബേൽ കുമാർ (അപ്പോള-50) നിര്യാതനായി. ഭാര്യ: കെ.പി.സിന്ധു. മകൻ: അനശ്വർ. സഞ്ചയനം 15ന് രാവിലെ 7ന്.