നീണ്ടകര: കറുവത്തൂർ മേക്കതിൽ പരേതനായ ബാലകൃഷ്ണ പിള്ളയുടെ ഭാര്യ രുദ്രാണിഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ സരസ്വതിഅമ്മ, പ്രസന്ന, രമ, ശ്രീലത, അംബിക, വിജയൻപിള്ള, ഗീത, സിന്ധു. മരുമക്കൾ: പരേതനായ ബാബു, അരവിന്ദാക്ഷൻപിള്ള, മുരളീധരൻ, ശിവൻകുട്ടി, ഹരി, രമ്യ, സന്തോഷ്, ശ്രീകുമാർ. സഞ്ചയനം 15ന് രാവിലെ 8ന്.