കൊല്ലം: പട്ടത്താനം നീതി നഗർ 16 ഷൈനിൽ പരേതനായ ആർ.മോഹൻദാസിന്റെ ഭാര്യയും നെടുംങ്ങണ്ട കോട്ടക്കഴികത്ത് ബി.എ.മാധവന്റെ മകളും കായിക്കര ചക്രപാണിയിലെ കുടുംബാംഗവുമായ ഭാമ മോഹൻദാസ് (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: ഷാജി (യു.എസ്.എ), ഷൈൻ (കാനഡ), ഷാജു (ജയ്പൂർ), ഷെല്ലി. മരുമക്കൾ: ലേഖ (യു.എസ്.എ), കാർത്തികദേവി (കാനഡ), സൗമ്യ (ജയ്പൂർ), സുതൻ സദാശിവൻ. സഞ്ചയനം 15ന് രാവിലെ 8ന്.