കൊല്ലം: ചവറ കുളങ്ങര ഭാഗം രാജു നിവാസിൽ ഡൊമിനിക് മൈക്കിളിന്റെ ഭാര്യ അൽഫോൺസ (ചെയർപേഴ്സൺ, സ്നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി, കരുവാറ്റ- 68) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചവറ കുളങ്ങര ഭാഗം വേളാങ്കണ്ണി മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ.രാജു, ലിജോ ചാക്കോ, ലിജി. മരുമക്കൾ: ചാക്കോ വിൻസെന്റ്, ടെനിമോൻ, സിന്ധു.