നരിക്കൽ: കരിക്കത്തിൽ വീട്ടിൽ (അരുവണ്ണൂർ) എൻ.രവീന്ദ്രൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ചന്ദ്രമതി. മക്കൾ: സിന്ധു, രാജേഷ്. മരുമക്കൾ: അനിൽകുമാർ, ചിത്ര.