sivadasan-pillai-k-76

കി​ഴ​ക്കേ​ക​ല്ല​ട: കോ​യി​ക്കൽ മു​റി​യിൽ പു​തു​ക്കു​ള​ത്ത് വീ​ട്ടിൽ കെ.ശി​വ​ദാ​സൻ​പി​ള്ള (എ​ക്‌​സ് മി​ലി​ട്ട​റി- 76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ​സ്.പ​ത്മ​കു​മാ​രി​അ​മ്മ. മ​ക്കൾ: കൃ​ഷ്​ണ​കു​മാർ (എ​ച്ച്.എ​സ്.എ​സ്.ടി കെ.കെ.എം ഗ​വ. എ​ച്ച്.എ​സ്.എ​സ് ഇ​ലി​പ്പ​ക്കു​ളം, ആ​ല​പ്പു​ഴ), ഗോ​പ​കു​മാർ (ഹെൽ​ത്ത് ഇൻ​സ്‌​പെ​ക്ടർ, കാ​യം​കു​ളം മു​നി​സി​പ്പാ​ലി​റ്റി). മ​രു​മ​ക്കൾ: ഒ.ബി.മ​ഞ്​ജു (ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സർ, ചി​റ്റു​മ​ല ബോ​ക്ക്), അഡ്വ.സു​ക​ന്യ.എം.കു​റു​പ്പ്. സ​ഞ്ച​യ​നം 15ന് രാ​വി​ലെ 8ന്.