പുനലൂർ: വട്ടമൺ രാധാമംഗലത്ത് വീട്ടിൽ ആർ.വി.സുരേന്ദ്രൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഡി.രാജമ്മ. മക്കൾ: ശ്രീകുമാർ, ശ്രീജിത്ത്. മരുമകൾ: രാജി ശ്രീകുമാർ. സഞ്ചയനം 15ന് രാവിലെ 7ന്.