jacob-mattai-80

കൊ​ട്ടാ​ര​ക്ക​ര: പ​യ​റ്റം​വി​ള​യിൽ ജേ​ക്ക​ബ് മ​ത്താ​യി (രാ​ജു -80) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന് ഇ​ഞ്ച​ക്കാ​ട്ട് ബ​ഥേൽ മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: ലീ​ലാ​മ്മ. മ​ക്കൾ: ലി​ജി (ഡൽ​ഹി), ലി​ജു (മ​സ്​ക്ക​റ്റ്), ജൂ​ലി (സൗ​ത്ത് ആ​ഫ്രി​ക്ക). മ​രു​മ​ക്കൾ: ഷാ​ജി​മോൻ (ഡൽ​ഹി), സ്​മി​ത (മ​സ്​ക്ക​റ്റ്), ജോ​സ്‌​മോൻ (സൗ​ത്ത് ആ​ഫ്രി​ക്ക).