syamala

പത്തനാപുരം: മഞ്ചള്ളൂർ പ്രശാന്ത് ഭവനിൽ പരേതനായ മോഹനൻ നായരുടെ ഭാര്യ ശ്യാമളഅമ്മ (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പ്രശാന്ത്, പ്രദീപ്. മരുമക്കൾ: ദീപ, സ്മിത.