കൊല്ലം: ജോനകപുറം കണ്ടത്തിൽ വീട്ടിൽ ബഷീർകുട്ടിയുടെ ഭാര്യ റാഹിന (66) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30ന് ജോനകപ്പുറം വലിയ പള്ളി കബർസ്ഥാനിൽ. മക്കൾ: ഫാത്തിമ, ഫാഹിന, മുഹമ്മദ് അലി. മരുമക്കൾ: മുഹമ്മദ് റാഫി, പരേതനായ അബ്ദുൽറസാഖ്, മുബീന.