അഞ്ചാലുംമൂട്: സാഹിത്യകാരൻ വി.ടി.കുരീപ്പുഴയുടെ പിതാവ് സനേഹതീരം നഗർ 142 ജിയോവില്ലയിൽ തോമസ് (77) നിര്യാതനായി. ഭാര്യ: ഫിലോമിന. മറ്റുമക്കൾ: മറിയാമ്മ, ജോസ്, സാബു. മരുമക്കൾ: ജോൺസൺ, ചെറുപുഷ്പം.