എഴുകോൺ: കൊച്ചാഞ്ഞിലുംമൂട് സൂര്യ നിവാസിൽ വാസുദേവന്റെ ഭാര്യ എൽ.സുജാത (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സൂരജ്, സൂര്യ. മരുമകൻ: സുരേഷ്. സഞ്ചയനം 15ന് രാവിലെ 6ന്.