ഐവർകാല കിഴക്ക്: മയൂഖം വീട്ടിൽ ആർ.മധുസൂദനൻ നായർ (56) നിര്യാതനായി. ഭാര്യ: മായ. മക്കൾ: മൗര്യ, അർജുൻ. മരുമകൻ: വൈശാഖ് പ്രഭാകർ. സഞ്ചയനം 15ന് രാവിലെ 8ന്.