കരവാളൂർ: അനന്ത സദനത്തിൽ തങ്കച്ചന്റെയും പരേതയായ ചിന്നമ്മയുടെയും മകൾ ഓമന (56) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കരവാളൂർ ബെഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ബാബു, ലിസി, സൂസൻ, സുജ.