കിഴക്കേ കല്ലട: മറവൂർ വായിൽ കല്ലൂർ വീട്ടിൽ കെ.ശ്രീധരൻപിള്ള (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ശശികല, പരേതനായ പത്മകുമാർ, ഗോപകുമാർ (കൊച്ചാനുജൻ). മരുമക്കൾ: ചന്ദ്രിക, രാജശേഖരൻ നായർ, അമ്പിളി. സഞ്ചയനം 15ന് രാവിലെ 8ന്.