പരവൂർ: നെടുങ്ങോലം വട്ടവിള വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ കെ.പങ്കജാക്ഷി (98) നിര്യാതയായി. മക്കൾ: ചന്ദ്രിക, പരേതനായ ബാലചന്ദ്രൻ. മരുമക്കൾ: ദിവാകരൻ, സുനിത.