തേവലക്കര: പാലയ്ക്കൽ ഉത്രംവീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ ഓമനഅമ്മ (93) നിര്യാതയായി. മക്കൾ: ശാന്തമ്മ, വിജയമ്മ, ശശിധരൻ നായർ (ഗവ. എൽ.പി.എസ് കോവൂർ), പങ്കജവല്ലി, സോമശേഖരൻ നായർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സുശീലാമ്മ, രാജേശ്വരി, ലതാകുമാരി, സജീന്ദ്രൻ നായർ (എക്സ് സർവ്വീസ്). മരുമക്കൾ: പരേതനായ വാസുദേവൻ നായർ, തങ്കപ്പൻപിള്ള, ശങ്കരിഅമ്മ, രാജേന്ദ്രൻ നായർ, ശ്യാമളകുമാരി, മോഹനൻ നായർ, രമേശ് ബാബു, രഘുനാഥൻ നായർ, പ്രിയ. സഞ്ചയനം 15ന് രാവിലെ 8ന്.