തേവലക്കര: പാലയ്ക്കൽ തറയിൽവീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ വനജാക്ഷി (90) നിര്യാതയായി. മകൾ: ചന്ദ്രിക. മരുമകൻ: ബി.ശശിധരൻ. സഞ്ചയനം 16ന് രാവിലെ 7ന്.