radhamaniamma-65

ഓയൂർ: വാളിയോട് കുന്നുവിള താഴതിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രാധാമണി (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ചിത്രലേഖ, ഉത്തമൻ, അശോകൻ. മരുമക്കൾ: ഷാജി, ബിന്ദു, രഞ്ജുമോൾ. സഞ്ചയനം 15 ന് രാവിലെ 8ന്.