lakshmikuttiamma-k-84

പത്തനാപുരം: തലവൂർ കുരാ നാരായണീയത്തിൽ കുട്ടൻപിള്ളയുടെ ഭാര്യ കെ.ലക്ഷ്മിക്കുട്ടിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കരുണാകരൻപിള്ള, വാസുദേവൻപിള്ള, ശശിധരൻപിള്ള, മുരുകൻ, സുരേഷ്. മരുമക്കൾ: വത്സല, സരള, ഉഷ, ഉഷ, കവിത.