തേവലക്കര: പാലയ്ക്കൽ തപ്പത്തിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഭാരതിഅമ്മ (88) നിര്യാതയായി. മക്കൾ: സുഭദ്ര, പൊന്നമ്മ, പരേതനായ ഗോപാലകൃഷ്ണൻ, രമ. മരുമക്കൾ: മണിയൻ, ബാലകൃഷ്ണൻ, വത്സല, രാജൻ. സഞ്ചയനം 15ന് രാവിലെ 7ന്.