കോയിവിള: പുത്തൻസങ്കേതം ചേനാട്ടുവീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ മകൻ കൃഷ്ണൻകുട്ടി പിള്ള (70) നിര്യാതനായി. ഭാര്യ: വാസന്തിഅമ്മ. മക്കൾ: വിനോദ് കുമാർ, മനോജ് കുമാർ (ഗൾഫ്), വിജയലക്ഷ്മി. മരുമകൻ: സി.ശ്രീകുമാർ (കെ.എസ്.ഇ.ബി പുത്തൂർ). സഞ്ചയനം 15ന് രാവിലെ 8ന്.