കൊല്ലം: കുണ്ടറ പെരുമ്പുഴ ശാന്ത ഭവനിൽ പ്രസന്നകുമാർ (67) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: പ്രവീൺ (സീനിയർ കാമറമാൻ, ജയ്ഹിന്ദ് ടി.വി, കൊല്ലം), പ്രതീഷ് (ഇൻഫിനി കോം സൊലൂഷൻസ്, കൊച്ചി). മരുമകൾ: സജിത (ഒലീവ് സ്പോർട്സ് പെരുമ്പുഴ). സഞ്ചയനം 16ന് രാവിലെ 7ന്.