ഇടമുളയ്ക്കൽ: കളപ്പിലായിൽ ഐ. പ്രസാദ് (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇടമുളയ്ക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീല. മക്കൾ: പ്രീതി, അമേശ്. മരുമകൻ: നിബിൻ.