കിളികൊല്ലൂർ: രണ്ടാംകുറ്റി പ്രിയദർശിനി നഗർ 10 ശിവദാസ ഭവനിൽ എൻ.ശിവദാസന്റെ ഭാര്യ ഭാഗീരഥി (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രാജേന്ദ്രൻ, രമേന്ദ്രൻ, ഉപേന്ദ്രൻ, രതിഭായ്, സുധീന്ദ്രൻ, രജനി, സുപ്രീന്ദ്രൻ. മരുമക്കൾ: സുജാത, നിർമ്മല, ശ്രീലത, പരേതനായ രമേശൻ, അനുപമ, രാജേന്ദ്രബാബു, കവിത.