പുനലൂർ: പവർ ഹൗസിൽ രാജ് ഭവനിൽ പരേതനായ അഡ്വ.എൻ.രാജഗോപാലൻ നായരുടെ (മുൻ എം.എൽ.എ) മകൻ ആർ.രാജ്കുമാർ (63) നിര്യാതനായി. ഭാര്യ: സി.ജയശ്രീ. മകൻ: അശ്വിൻ. സഞ്ചയനം 15ന് രാവിലെ 8ന്.