നെടുവത്തൂർ: പൈനുംമൂട്ടിൽ വി.മധുസൂദനൻ പിള്ള (74) നിര്യാതനായി. ഭാര്യ: കെ.ഉഷാകുമാരിഅമ്മ. മക്കൾ: ദിപിൻ, ദീപ്തി. മരുമക്കൾ: പാർവതി, വിമൽ. സഞ്ചയനം 15ന് രാവിലെ 7ന്.