പുനലൂർ: വിളക്കുവെട്ടം നെയ്ത്ത്മുക്ക് തടത്തിൽ വീട്ടിൽ ഗോപാലൻ (ദേവദാസ് - 89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പ്ലാച്ചേരി ചർച്ച് ഒഫ് ഗോഡ് ഇന്ത്യ സെമിത്തേരിയിൽ. ഭാര്യ: പരേതയായ കാഞ്ചനവല്ലി. മക്കൾ: സുഭാഷിതൻ, സുരേഷ് ബാബു, സന്തോഷ് കുമാർ, സുനിൽ, മനു, വിനോദ്. മരുമക്കൾ: ലത, അനില, ഷീബ, ലേഖ, പരേതയായ ഷൈല.