ഇളമ്പൽ: ആരംപുന്ന ലക്ഷ്മി വിലാസത്തിൽ പരേതനായ ശ്രീധരൻ കർത്താവിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (92) നിര്യാതയായി. മക്കൾ: സുഭദ്രാമ്മ, ശ്രീകല, രാധാകൃഷ്ണപിള്ള, രാമചന്ദ്രൻപിള്ള, സുരേഷ്കുമാർ, പരേതയായ സുജാത. മരുമക്കൾ: വത്സലകുമാരി, രാധാമണിഅമ്മ, രാഗിണി, പരേതരായ ശശിധരൻപിള്ള, മുരളീധരൻപിള്ള. സഞ്ചയനം 15ന് രാവിലെ 9ന്.