കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് അശ്വതി ഭവനിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ഒ.അംബിക (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സിന്ധു, സിനു, സിനി. മരുമക്കൾ: ഭാസി, സുനിൽ, പരേതനായ അനിൽ.