ഏരൂർ: ആലഞ്ചേരി കൃഷ്ണവിലാസത്തിൽ മാധവൻപിള്ള (83) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവിഅമ്മ. മക്കൾ: ദിനേശ് കുമാർ, ദിലീപ് കുമാർ. മരുമക്കൾ: ബിന്ദു, സന്ധ്യ. സഞ്ചയനം 15ന് രാവിലെ 7ന്.